2010, ജൂൺ 29, ചൊവ്വാഴ്ച

നഷ്ട കണക്കുകള്‍

കാവ്
കാട്
കായല്‍

പാടം
പാടവരമ്പ്

തോട്
തൊടി
തൊടിയിലെ മാവ്

തുമ്പപൂ
പൂകൂട
അത്തപ്പൂക്കളം

ഓണക്കോടി
വിഷുക്കണി
വിഷുക്കൈനീട്ടം

ഓണസദ്യ
ഓണക്കളികള്‍
ഊഞാലാട്ടം

എല്ലാം നഷ്ടപെട്ടിരിക്കുന്നു
മലയാളികള്‍ക്ക്
മനസ് തുറന്നു സന്തോഷിക്കാന്‍
സ്നേഹിക്കാന്‍....
എല്ലാം, എല്ലാം

**********************

3 അഭിപ്രായ(ങ്ങള്‍):

perooran പറഞ്ഞു...

jayarj chetta,malayaliyute prathikaranaseshiyum nashtappettille?

jayaraj പറഞ്ഞു...

ആര്‍ക്കും പ്രതികരണ ശേഷി ഇല്ല എന്ന് പറയുന്നില്ല. ഉണ്ട് എന്നാല്‍ ആരും മുന്നോട്ടു വരുന്നില്ല എന്ന് മാത്രം

Vayady പറഞ്ഞു...

സത്യം.. പഴമകള്‍ നഷ്ടപ്പെടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Followers

About Me

എന്റെ ഫോട്ടോ
ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.