അപൂര്‍ണം
റോഡിന്റെ വീതി കൂട്ടല്‍
റെയില്‍ പാത ഇരട്ടിപ്പിക്കല്‍
മേല്‍ പാലനിര്‍മാണം
അജ്ഞാതം
ഗതാഗത വകുപ്പിന്റെ നഷ്ടം
വൈദ്യുതിയുടെ കടം
വകുപ്പൊഴിവുകളുടെ എണ്ണം
അനന്തം
മന്ത്രിമാരുടെ ആര്‍ഭാടം
കൈവശ ഭൂമിയുടെ വിസ്ത്രീര്നം
സാധന സാമഗ്രികളുടെ വില
ജനങ്ങള്‍ക്ക് ...
ഇരുട്ടടിപ്പോലെ വില വര്‍ധന
യാത്ര കൂലി വര്‍ധന
മീറ്റര്‍ വാടക
ഹര്‍ത്താല്‍
2010, ജൂൺ 21, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Followers
About Me
- jayaraj
- ഒരു ചെറിയ ചിത്രകാരനാണ്. ജന്മനാ കുറച്ചു കലാ വാസനയുണ്ട്. എന്നാലും കല കൂടുതലായി പഠിക്കാന്‍ കഴിഞ്ഞില്ല . അറിയാവുന്നത് വച്ചു വരയ്ക്കുന്നു. അത്രമാത്രം.മനസ്സില്‍ തോന്നുന്ന വികാരങ്ങള്‍ ചെറിയ വരികളായി കുറിക്കുന്നു. മനസ്സിലെ വികാര വിചാരങ്ങളെ കാണിക്കുവാനുള്ള വഴിയാണല്ലോ കലയും കവിതയും. my address: Jayaraj M.R Sreemangalam (H), Kumaranalloor P.O, Kottayam 686016, Kerala Ph: 96453 21108
Blogger പിന്തുണയോടെ.
5 അഭിപ്രായ(ങ്ങള്):
ഇരുട്ടടിപ്പോലെ വില വര്‍ധന
യാത്ര കൂലി വര്‍ധന
മീറ്റര്‍ വാടക
ഹര്‍ത്താല്‍.ഇത് കൊള്ളാം ജയരാജ് ചേട്ടാ .........
ജനങ്ങള്‍ക്ക് ...വീണ്ടും
ഇരുട്ടടിപ്പോലെ വില വര്‍ധന
യാത്ര കൂലി വര്‍ധന
മീറ്റര്‍ വാടക
നാളെ വീണ്ടും ഹര്‍ത്താല്‍
എന്തിന്റെ പേരിലായാലും ഒടുവില്‍ വലയുന്നത് ജനങ്ങല്‍ തന്നെ.
എന്റെ ബ്ലോഗിലേയ്ക്ക് വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.
തുടക്കം രസംതോന്നിയില്ലെങ്കിലും ഒടുക്കം നന്നായി
നല്ല വിമര്‍ശനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ